ഓണമെന്നു് കേട്ടപ്പോഴേ മനസ്സ് കിടന്ന് പിടയ്ക്കാന്‍ തുടങ്ങി, പന്ത്രണ്ട് വര്‍ഷം മലയാളം പഠിച്ചതിന്റെ ഗുണം....! ആ പന്ത്രണ്ട് വര്‍ഷത്തിന്റെ തഴക്കം വന്ന വാക്കുകള്‍ തൂലികയില്‍ നിന്നും നിര്‍ഗളിക്കാന്‍ തുടങ്ങിയപ്പോള്‍ വിലക്കിയില്ല.
"ഓണം മലയാളികളുടെ ദേശീയോത്സവമാണ്.ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികള്‍ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു."
ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് ഓണത്തിന്റെ മതേതരസ്വഭാവത്തെക്കുറിച്ച് മനസില്‍ ഒരു സംശയം ഉതിര്‍ന്നത്. ഓണം നമ്മുടെ ദേശീയ ഉത്സവമാണോ? അതല്ലെങ്കില്‍ അങ്ങിനെയായിരുന്നോ? ഓണം നമ്മുടെ ദേശീയ ഉത്സവമായിരുന്നു, എന്ന് പറയുന്നതാവും ശരി, കാരണം മലയാളി എന്നു പറഞ്ഞാല്‍ തിരുവനന്തപുരത്തെ ബ്രാമണനും, കോട്ടയത്തെ നസ്രാണിയും, മലപ്പുറത്തെ മുസ്ലീമും എല്ലാം ചേര്‍ന്ന് വരുന്നതാണല്ലോ? സത്യം പറഞ്ഞാല്‍ ഓണം ഇന്ന് ക്രിസ്മസിനോളം പോലും മതേതരമല്ലാതായിരിക്കുന്നു, കാരണം ക്രിസ്മസിന് ഒട്ടുമിക്ക ഹൈന്ദവ-മുസ്ലിം-ക്രിസ്ത്യന്‍ ഭവനങ്ങളിലും ഒരു നക്ഷത്രമെങ്കിലും ഉയരാറുണ്ട്, എന്നാല്‍ ഓണത്തിന് എത്ര ഭവനങ്ങളില്‍ പൂക്കളമൊരുങ്ങുന്നു? അങ്ങിനെയെങ്കില്‍ ഈ ചുരുങ്ങിയ കാലം കൊണ്ട് എന്താണ് സംഭവിച്ചത്? അതറിയണമെങ്കില്‍ കേരളത്തിന്റെ സമീപകാല ചരിത്രത്തില്‍ ഒരു പര്യടനം നടത്തേണ്ടത് അത്യാവശ്യമാണ്, ഒപ്പം ഓണം എന്താണെന്നും അറിയണം.
ഓണം എന്തായിരുന്നു?
ഐതിഹ്യങ്ങളുടെ പിന്‍ബലത്തില്‍ ഓണത്തെ സമീപിച്ചാല്‍, പ്രഹ്ലാദപുത്രനും അസുര രാജാവുമായ മഹാബലിയോടാണ് ഓണത്തിന് കൂടുതല്‍ ബന്ധം, ദേവന്മാരെപ്പോലും അസൂയ്യപ്പെടുത്തുന്ന ഭരണം കാഴ്ചവച്ച മാവേലി.
“മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ”
എന്ന ഓണപ്പാട്ടിലൂടെ ഏതൊരു മലയാളിയുടെ മനസ്സിലും ഗൃഹാതുരത ഉണര്‍ത്തുന്ന ആ കുടവയറന്‍ മാവേലി.
ഓണത്തിന്റ മതേതരത്വം........!
പണ്ട് ജാതിമത ഭേദമന്യേ ആഘോഷിച്ചിരുന്ന ഓണത്തിന്റെ ഇന്നത്തെ ഈ ദുരവസ്ഥയ്ക്ക് കാരണം എന്താണ്? അത് ഒരിക്കലും വൈകാരികമല്ല, തികച്ചും സാമൂഹികമാണ്.ഓണം എക്കാലവും ഒരു ഹൈന്ദവഫ്യൂഡല്‍ ഉത്സവമായിരുന്നു എന്നത് നേരാണ്, ഐതിഹ്യങ്ങളില്‍ നിന്നും മാറി ചിന്തിച്ചാലും ഓണവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍ മിക്കവയും ഹൈന്ദവമാണ്, ഓണത്തെയ്യം, ഓണത്തുള്ളല്‍, ഓണപ്പൊട്ടന്‍, എന്തിനേറെ തുന്വിതുള്ളലില്‍ പോലും ഇത് നമുക്ക് കാണാന്‍ സാധിക്കും. എന്നിരുന്നാലും ഓണത്തോടനുബന്ധിച്ച് പൂജയോ, പ്രാര്‍ത്തനയോ, കുര്‍ബാനയോ ഒന്നും തന്നെ ഇല്ലാത്തതിനാല്‍ വിവിധ ജാതിമതസ്ഥര്‍ അതില്‍ പങ്കുചേര്‍ന്നു എന്നതാണ് സത്യം. ഉത്തരേന്ത്യയിലെ ഹോളി, ദീപാവലി, കന്വോളവത്ക്കരിച്ച ക്രിസ്മസ് എന്നിവയ്ക്ക് ഇതേ സ്വഭാവമാണുള്ളത്. ഇവിടെയാണ് ഓണം മലയാളികളുടെ ദേശീയഉത്സവമാണോ എന്ന ചോദ്യത്തിന് പ്രസക്തി.
ഓണം ഇന്ന്....
പുതുചൊല്ല് - ഓണം വന്നാലും ഉണ്ണി പിറന്നാലു, കോരന് ഗുഗിളില്‍ തന്നെ കഞ്ഞി.........!
Mohegan Sun Casino Coupons - December 2021
Compare the best Mohegan Sun Casino coupons for December 2021. Get starvegad the latest Mohegan Sun Casino coupons and promo カジノ シークレット codes today. Rating: 3.8 · Review by Ryan 카지노사이트 Gutzler
On retiring, they are certain to state the quantity with which 카지노사이트 they retire. It is then open to any other player to proceed the bank, starting with the identical quantity and dealing from the rest of the pack used by their predecessor. The outgoing banker takes the place previously occupied by their successor. Players are seated in random order, typically around an oval desk; discarded playing cards go to the center. Play begins to the best of the croupier and continues counterclockwise.