tag:blogger.com,1999:blog-1673560964461898914.post118863780515136999..comments2023-02-28T03:16:44.583-08:00Comments on ചിപ്പിക്കുണ്ടൊരു കഥപറയാന്‍....: "മാതൃഭൂമി... ന്നാലും എന്നോട് ഈ ചതി"Bithunshalhttp://www.blogger.com/profile/10737953005233674333noreply@blogger.comBlogger16125tag:blogger.com,1999:blog-1673560964461898914.post-7337533807571852252011-12-16T00:46:37.552-08:002011-12-16T00:46:37.552-08:00എനിക്കെന്തോ ഒരുമാതിരി. വായിച്ചപ്പോള്‍ നാണമാവുകയും ...എനിക്കെന്തോ ഒരുമാതിരി. വായിച്ചപ്പോള്‍ നാണമാവുകയും മേനി നോവുകയും ചെയ്യുന്നു!ശങ്കരനാരായണന് മലപ്പുറംhttps://www.blogger.com/profile/16719912142377557653noreply@blogger.comtag:blogger.com,1999:blog-1673560964461898914.post-83772029813002523502011-12-15T00:50:32.403-08:002011-12-15T00:50:32.403-08:00കലാരംഗം പുഷ്ടിയായി .. അപ്പൊ ബാക്കിയൊക്കെ നടക്കാന്‍...കലാരംഗം പുഷ്ടിയായി .. അപ്പൊ ബാക്കിയൊക്കെ നടക്കാന്‍ ചാന്‍സ് ഉണ്ട്.. അപ്പൊ ഫോണ മുറുകെ പിടിച്ചോ... പോകുന്ന വഴിക്കൊക്കെ ഒന്ന് ചുറ്റും നോക്കിക്കോ... വല്ല കണ്ണുകളും പ്രണയാധുരമായി നോക്കുന്നുണ്ടോ എന്ന്
ആദ്യമായിട്ടാണിവിടെ വീണ്ടും വരുന്നുണ്ട്anamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-1673560964461898914.post-70721465164906662972011-12-14T14:46:57.199-08:002011-12-14T14:46:57.199-08:00അതിനടുത്ത വാരം മാനനഷ്ടം ,ധന നഷ്ടം ,ആശുപത്രി വാസം ....അതിനടുത്ത വാരം മാനനഷ്ടം ,ധന നഷ്ടം ,ആശുപത്രി വാസം .ദേഹപുഷ്ടി ,വിദേശത്തേക്ക് പോകാനുള്ള യോഗം .എന്നൊക്കെയാണോ വാരഫലം എന്ന് കൂടി നോക്കിയിട്ട് പോരെ ഒരുങ്ങുന്നത് ,,,,,,,സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-1673560964461898914.post-29830068883148558772011-12-13T23:00:16.588-08:002011-12-13T23:00:16.588-08:00@ഷാജു : ഈ പാവം ഷാലിനെപ്പറ്റി അങ്ങിനെ പറഞ്ഞല്ലോ... ...@ഷാജു : ഈ പാവം ഷാലിനെപ്പറ്റി അങ്ങിനെ പറഞ്ഞല്ലോ... ഞാന്‍ പിണങ്ങി...!!!
@വെടിവട്ടം : ഏടാകൂടമോ... എന്നുവച്ചാ എന്താ.....!!!
@കൊണ്ടോട്ടി : കല്ല്യാണം നിശ്ചയിച്ചാ എല്ലാരും ഇങ്ങനെ ഫിലോസഫിയെ പറയൂ...!!!
@ജെഫു : നിങ്ങളെന്നെ കുത്തുപാള എടുപ്പിക്കും...!!!, നന്ദി..
@ഈ.സി : പഴയ ബ്ലോഗ് ഗൂഗിള്‍ വിഴുങ്ങി.. അതാ പറ്റിയെ ബായ്..
@നിലേഷ് : പ്രാര്‍ത്ഥന വരവു വച്ചു..., പിന്നെ ആ പഴയ ഓര്‍ഗാനിക്ക് ലൌ എന്തായി...?
@പ്രിയേച്ചി : നന്ദി.. വന്നതിനും, വായിച്ചതിനും...
@നാമൂസ് : ഇങ്ങക്ക് കരിനാക്കൊന്നുല്ലാലോ... നാമൂസെ...!!!Bithunshalhttps://www.blogger.com/profile/10737953005233674333noreply@blogger.comtag:blogger.com,1999:blog-1673560964461898914.post-58934279151702224102011-12-13T22:05:31.811-08:002011-12-13T22:05:31.811-08:00അമ്മക്ക് വായനയില്‍ വെളിവായത്: അധികം താമസിയാതെ ഒരു...അമ്മക്ക് വായനയില്‍ വെളിവായത്: അധികം താമസിയാതെ ഒരു മഹാ വിസ്ഫോടനത്തിന് സാധ്യതയുണ്ട്. കരുതിയിരുന്നേ പറ്റൂ..!നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-1673560964461898914.post-83480211384459570632011-12-13T04:07:03.395-08:002011-12-13T04:07:03.395-08:00അപ്പോള്‍ മനസ്സിലൊരു ലഡ്ഡു പൊട്ടി ....അല്ലെ..
ആദ്യമ...അപ്പോള്‍ മനസ്സിലൊരു ലഡ്ഡു പൊട്ടി ....അല്ലെ..
ആദ്യമായാണിവിടെ ...
ആശംസകള്‍ ...റാണിപ്രിയhttps://www.blogger.com/profile/06566423135246938388noreply@blogger.comtag:blogger.com,1999:blog-1673560964461898914.post-38256086843156686432011-12-12T06:18:23.818-08:002011-12-12T06:18:23.818-08:00അടുത്ത ആഴ്ച ധനനഷ്ടം , മാനഹാനി ,ശാരീരിക അസ്വസ്ഥതകള്‍...അടുത്ത ആഴ്ച ധനനഷ്ടം , മാനഹാനി ,ശാരീരിക അസ്വസ്ഥതകള്‍, ഇവ ഇല്ലാതിരിക്കട്ടെ
നന്നായിടുണ്ട് ...ആശംസകള്‍ .........Nilesh Pillaihttps://www.blogger.com/profile/12566483102513622378noreply@blogger.comtag:blogger.com,1999:blog-1673560964461898914.post-40221864647509331962011-12-12T04:44:17.141-08:002011-12-12T04:44:17.141-08:00അയ്യോ...ഞാന്‍ ഈ വഴി പുതിയതായത് കൊണ്ട് പറ്റിയ അബദ...അയ്യോ...ഞാന്‍ ഈ വഴി പുതിയതായത് കൊണ്ട് പറ്റിയ അബദ്ധമാണ്. ക്ഷമി ബായ് :)ശ്രീജിത്ത്https://www.blogger.com/profile/00188300197988673964noreply@blogger.comtag:blogger.com,1999:blog-1673560964461898914.post-73585110741057491342011-12-12T01:28:23.080-08:002011-12-12T01:28:23.080-08:00ഏതു നാട്ടുകാരി, അവളുടെ വാരഫലം കൂടി ഉണ്ടെങ്കില്‍ തെ...ഏതു നാട്ടുകാരി, അവളുടെ വാരഫലം കൂടി ഉണ്ടെങ്കില്‍ തെരഞ്ഞു പിടിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കായിരികുന്നു ഷാല്‍.. നന്നായീട്ടൊ..:)Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-1673560964461898914.post-76478650449655713102011-12-12T00:47:04.959-08:002011-12-12T00:47:04.959-08:00വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല ബിതുന്‍ .. ;)വരാനുള്ളതൊന്നും വഴിയില്‍ തങ്ങില്ല ബിതുന്‍ .. ;)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-1673560964461898914.post-84504976941858809842011-12-11T22:46:27.555-08:002011-12-11T22:46:27.555-08:00അപ്പോള്‍ അമ്മയുടെ മനസ്സിലാ ലഡ്ഡു പൊട്ടിയത് ....മോന...അപ്പോള്‍ അമ്മയുടെ മനസ്സിലാ ലഡ്ഡു പൊട്ടിയത് ....മോനേ നിന്റെ കാര്യം കട്ടപൊക ഇനി നീ നല്ല എടാകൂടം ഒപ്പിച്ചോ ??ഇടശ്ശേരിക്കാരന്(വെടിവട്ടം)https://www.blogger.com/profile/06820667539701309967noreply@blogger.comtag:blogger.com,1999:blog-1673560964461898914.post-46986044383688009182011-12-11T22:38:42.775-08:002011-12-11T22:38:42.775-08:00ഹൊ അപ്പൊ പഴയതെല്ലാം, ആ ആ കുട്ടികളുടെ ഭാഗ്യം
ഹിഹി
ക...ഹൊ അപ്പൊ പഴയതെല്ലാം, ആ ആ കുട്ടികളുടെ ഭാഗ്യം
ഹിഹി
കൊള്ളാംഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-1673560964461898914.post-48541666258128341862011-12-11T22:23:19.273-08:002011-12-11T22:23:19.273-08:00@ശ്രീജിത്ത് : ഇത് പഴയ ആള് പുതിയ കുപ്പിയിലിറങ്ങിയലാ...@ശ്രീജിത്ത് : ഇത് പഴയ ആള് പുതിയ കുപ്പിയിലിറങ്ങിയലാണ് ഭായ്.....!!!
@യൂനുസ് കൂള്‍ : അര്ജുനന്, ഫല്ഗുനന്, കിരീടി, ശ്വേതവാഹനന്‍,
ബീഭത്സു, വിജയന്, പാര്ഥന്, സവ്യസാചി,ധനഞ്ജയന്........Bithunshalhttps://www.blogger.com/profile/10737953005233674333noreply@blogger.comtag:blogger.com,1999:blog-1673560964461898914.post-28318799684582048122011-12-11T22:14:09.045-08:002011-12-11T22:14:09.045-08:00ഇത് കൊള്ളാം ... തുടരട്ടെ !
കാര്യം നടക്കുകയാണെങ്കി...ഇത് കൊള്ളാം ... തുടരട്ടെ !
കാര്യം നടക്കുകയാണെങ്കില്‍ അടുത്ത പോസ്റ്റില്‍ വിവരം അറിയിക്കണേ ..Anonymoushttps://www.blogger.com/profile/06503174170857970474noreply@blogger.comtag:blogger.com,1999:blog-1673560964461898914.post-35184621505306879542011-12-11T21:58:46.883-08:002011-12-11T21:58:46.883-08:00ബൂലോകത്തിലേക്ക് സ്വാഗതം. ഇനിയും ധാരാളം എഴുതൂ..ബൂലോകത്തിലേക്ക് സ്വാഗതം. ഇനിയും ധാരാളം എഴുതൂ..ശ്രീജിത്ത്https://www.blogger.com/profile/00188300197988673964noreply@blogger.comtag:blogger.com,1999:blog-1673560964461898914.post-56346918022736863592011-12-11T20:56:22.768-08:002011-12-11T20:56:22.768-08:00"ഇനി ചിലപ്പോ... ബിര്യാണി കൊടുക്ക്വോ ആവോ........."ഇനി ചിലപ്പോ... ബിര്യാണി കൊടുക്ക്വോ ആവോ.........????
ഒന്നൊരുങ്ങിരിക്കാം ഇല്ലെ....???"
ബൂലോകരെ...????Bithunshalhttps://www.blogger.com/profile/10737953005233674333noreply@blogger.com